ff

ജില്ല തല അവാർഡുകൾ: ജനറൽ, വനിത, പട്ടിക വിഭാഗം ക്രമത്തിൽ. കോട്ടയം: ഉഴവൂർ വെളിയന്നൂർ കരിങ്ങനാട്ട് സ്റ്റീഫൻ കെ.ജെ, മാഞ്ഞൂർ കോതനല്ലൂർ ഇൗറ്റാംപറമ്പിൽ പോളിൻ ഗാർവാസിസ്, ചാന്നിക്കാട് ചോഴിയക്കാട് കട്ടത്തറ മായാ സാബു. ഇടുക്കി: വട്ടപ്പാറ താന്നിവീട്ടിൽ എബിമോൻ ടി.എസ്, വെൺമറ്റം കാളിയാർ മാങ്കുന്നേൽവീട്ടിൽ അനുജ സുജിത്ത്, മരുതുംപേട്ട മേടവിളയിൽ ഒാമന ബാലകൃഷ്ണൻ. പത്തനംതിട്ട: കോയിപ്രം കാരവൻകുഴി വള്ളുഴത്തിൽ അജയകുമാർ, കോയിപ്രം ഒാതറ വലിയകാല പടിഞ്ഞാറേതിൽ ബൈജു ജോൺ, റാന്നി മാമ്പറ മാട്ടയ്ക്കൽ െഎശ്വര്യ എം.ആർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.