വിശ്വസ്​ത ബ്രാൻഡായി മഹാറാണി

തൊടുപുഴ: കഴിഞ്ഞവർഷം പിറന്ന മഹാറാണി വെഡിങ് കലക്ഷൻ തൊടുപുഴയിലെ വസ്ത്രവിപണന രംഗത്ത് തുടക്കമിട്ടത് സമൂല മാറ്റങ്ങൾക്ക്. വിശ്വാസയോഗ്യമായ വിലക്കുറവ് വാഗ്ദാനം ചെയ്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ മഹാറാണി വിശ്വസ്ത ബ്രാൻഡായി മാറി. മംഗല്യങ്ങൾക്ക് മിഴിവേകാൻ എക്സിക്യൂട്ടിവ് ഡിസൈനർ ബ്രൈഡൽ സാരികൾ, അറബിക് ലെഹങ്ക, ഗൗണുകൾ എന്നിവയുടെ വിപുല ശേഖരമുണ്ട്. 24,000 സ്ക്വയർഫീറ്റിൽ ഒറ്റനിലയിൽ പ്രവർത്തിക്കുന്ന മഹാറാണിയിൽ വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. വസ്ത്ര വൈവിധ്യങ്ങൾക്കൊപ്പം പാദരക്ഷകളുടെയും ബാഗുകളുടെയും വിപുലമായ ശ്രേണിയുമുണ്ട്. ഉൽപന്നങ്ങൾ മികച്ച ഗുണനിലവാരത്തിൽ കുറഞ്ഞവിലയിലും പുതിയ ഫാഷനിലും ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് മഹാറാണിയുടെ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.