ശ്രീപദ്​മനാഭസ്വാമി ക്ഷേത്രത്തി​ലേക്ക്​ തേക്കുതടി ഘോഷയാത്ര പുറപ്പെട്ടു

കോന്നി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തി​െൻറ മേൽക്കൂര നിർമിക്കാനും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി​െൻറ കൊടിമരത്തിനുമായുള്ള തേക്കുതടികൾ വഹിച്ചുള്ള ഘോഷയാത്ര കുമ്മണ്ണൂരിൽനിന്ന് പുറപ്പെട്ടു. ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിലും വിവിധ ക്ഷേത്രങ്ങളിലും സ്വീകരണം നൽകി. കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ മേഖലയിലെ 53 കാഞ്ഞിരംപാറ കൂപ്പിൽനിന്നാണ് തേക്കുമരങ്ങൾ കൊണ്ടുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.