കോന്നി ഡിസ്​ട്രിബ്യൂഷൻ കനാൽ വഴി 10​ മുതൽ വെള്ളം ലഭ്യമാക്കും ^മന്ത്രി

കോന്നി ഡിസ്ട്രിബ്യൂഷൻ കനാൽ വഴി 10 മുതൽ വെള്ളം ലഭ്യമാക്കും -മന്ത്രി തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയിലെ കോന്നി ഡിസ്ട്രിബ്യൂഷൻ കനാൽ വഴി ഫെബ്രുവരി 10 മുതൽ വെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി മാത്യൂ ടി. തോമസ് നിയമസഭയിൽ അറിയിച്ചു. കനാൽ വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയാണ്. ഇടതുകര കനാൽ ജനുവരി 23നും വലതുകര കനാൽ ജനുവരി 28നും തുറന്നുവെന്നും അടൂർ പ്രകാശി​െൻറ സബ്മിഷന് മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.