ദുരിതയാത്ര: കൂട്ടിക്കലില്‍ ഇന്ന് ഹര്‍ത്താൽ

മുണ്ടക്കയം: കൂട്ടിക്കല്‍-ഏന്തയാര്‍-ഇളങ്കാട് റോഡ് തകർന്നിട്ടും എം.എല്‍.എയും മറ്റു ജനപ്രതിനിധികളും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഏന്തയാര്‍ ജനകീയ സമിതി നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.