'പ്രതിഛായ' ലേഖനം രാഷ്​​്്​്്ട്രീയ നിലപാട്​ ^ജോസ്​ കെ. മാണി

'പ്രതിഛായ' ലേഖനം രാഷ്്്്്ട്രീയ നിലപാട് -ജോസ് കെ. മാണി കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി പാർട്ടി മുഖമാസിക 'പ്രതിഛായ'യിലെഴുതിയ ലേഖനം പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണെന്ന് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. എന്നാൽ, ഇത് ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കെതിരല്ല. മാണിയും പി.ജെ. ജോസഫും ഇക്കാര്യത്തിൽ പറയുന്നത് ഒരേ നിലപാടാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ നിലപാട് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.