പ്ലസ് ടു പരാജിതർക്ക് ഹോസ്റ്റൽ കോട്ടയം: കേരള, സി.ബി.എസ്.ഇ സിലബസുകളിലെ പത്താം ക്ലാസ്, പ്ലസ് ടു പരാജിതരെ എല്ലാ വർഷവും ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതിലൂടെ ഉയർന്ന വിജയശതമാനം 34 വർഷമായി നൽകിവരുന്ന സ്ഥാപനമാണ് പബ്ലിക് കോളജ്. ഇതുവരെ ഇത്തരത്തിൽ 75,000 പ്ലസ് ടു പരാജിതരെ വിജയിപ്പിച്ചു. അധ്യാപകർ എല്ലാ വിഷയത്തിനും ട്യൂഷൻ നൽകുന്നു. കൂടാതെ റഗുലർ ക്ലാസും ലഭിക്കുന്നു. കാമ്പസും ഹോസ്റ്റലും ഒരേ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നതും വിദ്യാർഥികൾക്ക് സൗകര്യമാവുന്നു. പെൺകുട്ടികൾക്ക് അധ്യാപികമാരുടെ കൂടെ സുരക്ഷിതരായി താമസിച്ച് പഠിക്കാനാവും. ആൺകുട്ടികൾക്ക് അധ്യാപകരുടെ കൂടെ അച്ചടക്കമുള്ള ഹോസ്റ്റൽ. കേരള, സി.ബി.എസ്.ഇ പ്ലസ് ടു ഫെയിൽഡ് ബാച്ച് കൂടാതെ ആറുമാസത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി (എൻ.െഎ.ഒ.എസ്) കോഴ്സും നടത്തിവരുന്നു. ഫോൺ: 9446097203. പബ്ലിക് കോളജ് ഗ്രൂപ് കോട്ടയം, എറണാകുളം, ഹരിപ്പാട് www.public college.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.