ടി. പത്മനാഭനും എം.എ. യൂസുഫലിക്കും ഓണററി ഡി-ലിറ്റ് ബിരുദദാനം 31ന്

കോട്ടയം: കഥാകൃത്ത് ടി. പത്മനാഭൻ, പ്രവാസി വ്യവസായ പ്രമുഖനും എം.കെ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി എന്നിവർക്ക് ആഗസ്റ്റ് 31ന് എം.ജി സർവകലാശാല ഓണററി ഡി-ലിറ്റ് ബിരുദം നൽകും. ഉച്ചക്ക് 12 ന് സർവകലാശാലാ അസംബ്ലിഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ പി. സദാശിവം ബിരുദദാനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.