കോട്ടയം: പുല്ലരിക്കുന്ന് സ്കൂൾ ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിെൻറ (സ്റ്റാസ്) സെൻററിൽ 2018-19 അധ്യയന വർഷത്തേക്ക് ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി സൈബർ ഫോറൻസിക് കോഴ്സിെൻറ എസ്.സി (ഒരു സീറ്റ്) സീറ്റ് ഉൾപ്പെടെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം: www.cpas.ac.in, www.sme.edu.in വെബ്സൈറ്റിൽ. ഫോൺ: 0481 2392928.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.