അടിമാലി: കേരള എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന പ്രസിഡൻറായി ഇ. പ്രേംകുമാറിനെയും ജനറല്‍ സെക്രട്ടറിയായി ടി.സി. മാത്തുക്കുട്ടിയെയും അടിമാലിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സുജാത കൂടത്തിങ്കല്‍, എ. അബ്ദുറഹീം, എം.വി. ശശിധരൻ (വൈസ് പ്രസി.), സി.കെ. ദിനേശ്കുമാർ(ട്രഷ.), കെ. സുന്ദരരാജന്‍, എന്‍. കൃഷ്ണപ്രസാദ്, വി.കെ. ഷീജ (സെക്ര.), ടി.എം. ഹാജറ, കെ. രാജചന്ദ്രന്‍, എസ്. സുശീല, എസ്. അജയകുമാര്‍, സീമ എസ്. നായര്‍, കെ. വാമദേവന്‍, എം.എ. അജിത്കുമാര്‍, ടി.പി. ഉഷ, എന്‍. നിമല്‍രാജ്, എന്‍. ബാബു, ആര്‍. സാജന്‍, സി.എസ്. സുരേഷ്‌കുമാര്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍), എം. ചന്ദ്രശേഖരന്‍, കെ.പി. ഗംഗാധരൻ-കാസര്‍കോട്, എം.വി. രാമചന്ദ്രന്‍, സി. ലക്ഷ്മണന്‍, എ.എം. സുഷമ -കണ്ണൂര്‍, പി.വി. ഏലിയാമ്മ, ടി.കെ. അബ്ദുൽ ഗഫൂർ-വയനാട്, എം. മുരളീധരന്‍, പി. സത്യൻ- കോഴിക്കോട്, എം.കെ. വസന്ത, എ.കെ. കൃഷ്ണപ്രദീപ്, എന്‍. മുഹമ്മദ് അഷ്‌റഫ്, കെ. വിജയകുമാർ-മലപ്പുറം, ഇ. മുഹമ്മദ് ബഷീര്‍, പി. സരള, എസ്. ദീപ-പാലക്കാട്, പി.എസ്. നാരായണന്‍കുട്ടി, ഇ. നന്ദകുമാര്‍, ഷാലി ടി. നാരായണന്‍, കെ.വി. പ്രഫുൽ-തൃശൂർ, രാജമ്മ രഘു, കെ.കെ. സുനില്‍കുമാര്‍, സി.കെ. സതീശന്‍, കെ.എ. അന്‍വര്‍-എറണാകുളം, എസ്. സുനില്‍കുമാര്‍, കെ.കെ. പ്രസുഭകുമാര്‍, സി.എസ്. മഹേഷ്-ഇടുക്കി, പി.എന്‍. കൃഷ്ണന്‍ നായര്‍, കെ.ആര്‍. അനില്‍കുമാര്‍, വി.കെ. ഉദയൻ-കോട്ടയം, എസ്. ഉഷാകുമാരി, എല്‍. മായ, വി.ആര്‍. പ്രകാശ്, എ.എ. ബഷീർ-ആലപ്പുഴ, സി.വി. സുരേഷ് കുമാര്‍, എസ്. ജയശ്രീ-പത്തനംതിട്ട, ബി. അനില്‍കുമാര്‍, സി.എസ്. ശ്രീകുമാര്‍, എസ്. ഓമനക്കുട്ടന്‍, ജി. ധന്യ, സി. ഗാഥ-കൊല്ലം, യു.എം. നഹാസ്, എം.എസ്. ശ്രീവത്സന്‍, എം.കെ. സുമ, കെ.എ. ബിജുരാജ്, കെ.പി. സുനില്‍കുമാർ-തിരുവനന്തപുരം നോര്‍ത്ത്, ബി. അനില്‍കുമാര്‍, ടി.കെ. കുമാരി സതി, എസ്. ഗോപകുമാര്‍, എം. സുരേഷ് ബാബു-തിരുവനന്തപുരം സൗത്ത് (സംസ്ഥാന കമ്മിറ്റി), വി. ബൈജുകുമാര്‍, കെ.വി. സുഗതന്‍, വി.ആര്‍. അജു (ഓഡിറ്റര്‍മാര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.