പണ്ഡിതർ മഹിള സമാജം, യൂത്ത്​ ഫെഡ​റേഷൻ സംസ്ഥാന സമ്മേളനം റാന്നിയിൽ

റാന്നി: പണ്ഡിതർ മഹിള സമാജം, പണ്ഡിതർ യൂത്ത് ഫെഡറേഷൻ 64ാമത് സംസ്ഥാന സമ്മേളനം ഞായറാഴ്ച രാവിലെ 10.30ന് ടി.വി. കേശവൻനഗറിൽ (പി.ജെ.ടി. ഹാൾ) ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻറ് വി.എ. ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. സ്വാഗതസംഘം ചെയർമാൻ എൻ.എൻ. പ്രസാദ് സ്വാഗതവും കൺവീനർ ടി.കെ. വാസുദേവൻ നന്ദിയും പറയും. ഉച്ചക്ക് 12ന് 'സംവരണത്തി​െൻറ നാനാർഥവും ഭരണഘടനയും' സെമിനാർ ജനറൽ സെക്രട്ടറി എസ്. ഷിജുകുമാർ എരുമേലി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.