ഇടുക്കി പ്രസ്​ ക്ലബ്​ അനുശോചിച്ചു

തൊടുപുഴ: പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. രാമചന്ദ്ര​െൻറയും യൂനിയൻ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര​െൻറയും നിര്യാണത്തിൽ . പ്രസ് ക്ലബിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ അധ്യക്ഷതവഹിച്ചു. വിനോദ് കണ്ണോളി, കെ.എസ്. ഷൈജു, ബാസിദ് ഹസൻ, പി. സമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.