TDD7 meenakshi വാഴവര: കീന്തനാനിക്കൽ പരേതനായ കൊച്ചേട്ടെൻറ ഭാര്യ (89) നിര്യാതയായി. ഏന്തയാർ കൈപ്പൻപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ലൈല, ഉഷ, ജയ്‌മോൻ. മരുമക്കൾ: പാപ്പൻ, സുധാകരൻ പുളിച്ചമാക്കൽ (എസ്.എൻ.ഡി.പി യോഗം തുളസിപ്പാറ ശാഖ പ്രസിഡൻറ്), ശ്രീലാൽ, ദീപ ഏന്തയാർ. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ. അന്നക്കുട്ടി TDD8 annamma 90 mulappuram മുളപ്പുറം: വാക്കനാംപാടത്തില്‍ പരേതനായ കുര്യന്‍ ചെറിയാെൻറ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കള്‍: മേരി (ഡല്‍ഹി), പീലിപ്പോസ്, ഏലിയാമ്മ, സാറാമ്മ, മോളി, ജോണ്‍. മരുമക്കള്‍: ജോയ് ഇട്ടിയേടത്ത്, ഷൈനി, ജോസ് കോലാടി, ബെന്നി പാറപ്പാലില്‍, ബിന്ദു, പരേതനായ എല്‍ദോസ് നെടിയാലിമോളേല്‍. സംസ്‌കാരം ശനിയാഴ്ച രണ്ടിന് സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.