ആദ്യസ്വർണം പ്രിഥി വിജിത്തിന്​

പാലാ: സി.ബി.എസ്.ഇ സംസ്ഥാന കായികമേളയിലെ ആദ്യസ്വർണം ഇടുക്കി വിജയമാത പബ്ലിക് സ്കൂളിലെ എസ്. പ്രിഥി വിജിത്തിന്. രാവിലെ നടന്ന ക്ലസ്റ്റർ 11ലെ 19വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 5000 മീറ്ററിലാണ് പ്രിഥി വിജിത്ത് ഒന്നാമതെത്തിയത്. കഴിഞ്ഞവർഷവും സംസ്ഥാന മീറ്റിൽ സ്വർണം നേടിയിരുന്നു. ചോറ്റുപാറ തോട്ടുകടവിൽ സുഭാഷ്--ബിന്ദു ദമ്പതികളുടെ മകളാണ്. ഇനി 1500, റിലേ മത്സരങ്ങളിലും മത്സരിക്കാനിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.