മൊബൈൽ ടവറിന്​ സമീപം തീപിടിത്തം

തൊടുപുഴ: കാഞ്ഞിരമറ്റത്ത് സ്വകാര്യ കമ്പനിയുടെ . ഇവിടെ ഉപേക്ഷിച്ചുകിടന്ന ഉപയോഗശൂന്യമായ വസ്തുക്കൾക്കാണ് തീപിടിച്ചത്. തൊടുപുഴ ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ സമീപ സ്ഥലങ്ങളിലേക്ക് തീപടരുന്നത് ഒഴിവായി. ചൊവ്വാഴ്ച രാത്രി 8.30ഒാടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.