അനുശോചനം

കോട്ടയം: ഒാർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തികഞ്ഞ സാമൂഹികപ്രതിബദ്ധത പുലർത്തിയിരുന്ന സഭ നേതാവായിരുന്നുവെന്ന് മന്ത്രി മാത്യു ടി. തോമസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രാർഥനയിലൂടെ ദൈവസംസര്‍ഗത്തി​െൻറ വഴിയില്‍ തീവ്രമായി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു മാര്‍ സഖറിയാസ് തെയോഫിലോസ് മെത്രോപ്പോലീത്തയെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.