ഡി.സി.എച്ചിൽ നൂതന ഹോൾ ബോഡി സി.ടി സ്​കാൻ

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അർധസർക്കാർ സ്ഥാപനമായ ഡി.സി.എച്ചിൽ നൂതന ഹോൾ ബോഡി സി.ടി സ്കാനി​െൻറ പ്രവർത്തനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിന് കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഡി.സി.എച്ച് പ്രസിഡൻറ് കെ.എൻ. രവി, സുരേഷ് കുറുപ്പ് എം.എൽ.എ, ആർ.എം.ഒ ഡോ. ആർ.പി. രഞ്ജിൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.