വൈക്കം വിശ്വൻ ആശുപത്രിയിൽ

ഗാന്ധിനഗർ (കോട്ടയം): നെഞ്ചുവേദനയെത്തുടർന്ന് ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തി​െൻറ ആരോഗ്യനില തൃപ്തികരമാണെന്ന് കാർഡിയോളജി വിഭാഗം പ്രഫ. ഡോ. ടി.എൽ. ജയപ്രകാശ് അറിയിച്ചു. ഡോക്ടറെ േഫാണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ അന്വേഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.