കോഴിക്കോട്: ഇൗമാസം 26ന് പി.ഡി.പി പ്രഖ്യാപിച്ച െന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പ്രഖ്യാപിച്ചു. ജനകീയപ്രശ്നങ്ങളിൽ പൊതുധാരണപ്രകാരമല്ലാതെ പെെട്ടന്ന് പ്രഖ്യാപിക്കുന്ന ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ മുൻ തീരുമാനം നടപ്പാക്കുമെന്ന് നസിറുദ്ദീൻ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളിൽ പൊതുജനങ്ങളെയും വ്യാപാരികളെയും ബന്ദിയാക്കാൻ അനുവദിക്കില്ല. മുഴുവൻ വ്യാപാരികളും ഹർത്താൽ പ്രഖ്യാപനം തള്ളിക്കളയണമെന്നും പതിവുപോലെ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് എല്ലാ വ്യാപാരികളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.