മുന്നണി വിപുലീകരണം എൽ.ഡി.എഫ്​ അജണ്ടയിലെന്ന്​ വൈക്കം വിശ്വൻ

കോട്ടയം: മുന്നണി വിപുലീകരണം എൽ.ഡി.എഫ് അജണ്ടയിലുണ്ടെന്ന് കൺവീനർ വൈക്കം വിശ്വൻ. കേരള കോൺഗ്രസ് എമ്മിനെ എൽ.ഡി.എഫിലെടുക്കാൻ തീരുമാനിച്ചിട്ടില്ല. ആദ്യം അവർ യു.ഡി.എഫിനോടും ബി.ജെ.പിയോടുമുള്ള നിലപാട് വ്യക്തമാക്കെട്ടന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.