വിദ്യാർഥിയെ പീഡിപ്പിച്ച കേസ്​; യുവാവ്​ അറസ്​റ്റിൽ

കോട്ടയം: വിദ്യാർഥിയെ വാഗമണ്ണിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കായംകുളം കരീലകുളങ്ങര ഇടശ്ശേരി തുമ്പാശ്ശേരിൽ അബീസിനെയാണ് (21) ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയത്തെ സ്ഥാപനത്തിൽ പഠിക്കുന്ന 17കാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ കാമുക​െൻറ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിനിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.