കാട്ടാന ആക്രമണം: റാപിഡ് ആക്​ഷൻ ഫോഴ്​സെത്തി

മറയൂർ: കാട്ടാനകളുടെ ആക്രമണം വ്യാപകമാകുകയും ഒരാൾ മരിക്കുകയും ചെയ്തതിനെ തുടർന്ന് റാപിഡ് ആക്ഷൻ ഫോഴ്സ് കാന്തല്ലൂരിലെത്തി. ബുധനാഴ്ച പെരടിപള്ളത്ത് ജനവാസ കേന്ദ്രത്തിൽ തമ്പടിച്ചിരുന്ന 15ഓളം കാട്ടാനകളെ തുരത്തി. എന്നാൽ, ഇവർ മാറുേമ്പാൾ ആനകൾ വിണ്ടും തിരികെ ജനവാസ മേഖലയിൽ എത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.