പരിപാടി

പരിപാടി തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം: എൻ.ജി.ഒ യൂനിയൻ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെ ധർണ. ഉദ്ഘാടനം സി.കെ. ദിനേശ് കുമാർ -രാവിലെ 11.30 കൂരാലി: കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫിസ് ധര്‍ണ - രാവിലെ 10.00 നെടുങ്കുന്നം തൊട്ടിക്കൽ അംഗൻവാടി: ഗ്രാമപഞ്ചായത്തി​െൻറയും ഭാരതീയ ചികിത്സ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് --രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.