പടം KTD54 VAVACHAN KURIAN ഇത്തിത്താനം: ചാലക്കൽ കുര്യൻ (വാവച്ചൻ-80) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ജസി, ഷേർളി, ഡാർളി, സിന്ധു, അഭിലാഷ്. മരുമക്കൾ: ജോസഫ് മാറാട്ടുകളം തുരുത്തി, തങ്കച്ചൻ പടിഞ്ഞാറേവീട്ടിൽ എറണാകുളം, ജയിംസ് കുളങ്ങര കൂനന്താനം (യു.എസ്.എ), സിജോ തോട്ടത്തിൽ അയർക്കുന്നം. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ഇത്തിത്താനം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. അന്നമ്മ ജോസഫ് ആനക്കല്ല്: ഇലവനാ തൊടുകയിൽ പരേതനായ ജോസഫ് ജോണിെൻറ ഭാര്യ അന്നമ്മ ജോസഫ് (87) നിര്യാതയായി. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.