ശാന്താറാം നായിക്​ ഗോവ കോൺഗ്രസ്​ അധ്യക്ഷൻ

ന്യൂഡൽഹി: രാജ്യസഭാംഗം ശാന്താറാം നായിക്കിനെ ഗോവ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു. ഗ്രൂപ്പുവഴക്ക് മൂർച്ഛിച്ചതിനൊടുവിൽ മുൻ അധ്യക്ഷൻ ലുസീഞ്ഞോ ഫലേറൊ രാജിവെച്ച ഒഴിവിലാണ് നിയമനം. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി നിയമനത്തിന് അംഗീകാരം നൽകിയതായി എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.