തമ്പി റാവുത്തർ

തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നമ്പർ 912ൽ (കടക്കൽ തമ്പി അണ്ണൻ- 85) നിര്യാതനായി. ഭാര്യ: അസ്മബീവി. മക്കൾ: സുലൈമാൻ, ശിഹാബ്, ഷാജഹാൻ, ശരീഫ്, ഹാഷിം, സൗദ, ശഹബാനത്ത്, അഷ്റഫ്, സാജിത, നൗഷാദ്. മരുമക്കൾ: നസീമ, ഷാഹിദ, ഫസീന, സലീം, നജീമ, സാജിത, സലാഹുദ്ദീൻ, ജാഷ്ക, ഹക്കീം, ഷമീന. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് മുണ്ടിയെരുമ തബ്ലീഗുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.