സംസ്​കാരം ഇന്ന്​

കീഴ്വായ്പൂര്: പയറ്റുകാലായിൽ നിര്യാതനായ പി.സി. ജോർജി​െൻറ (94) സംസ്കാരം ചൊവ്വാഴ്ച ഒന്നിന് വസതിയിലെ ശുശ്രൂഷക്കുശേഷം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മല്ലപ്പള്ളി മാർത്തോമ (കീഴ്വായ്പൂര് മരുതൂത്തറ) പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.