PTD100 kunjamma (56) Adoor അടൂർ: പറക്കോട് വടക്ക് മാതിരംപള്ളിൽ വീട്ടിൽ പരേതരായ തോമസ് കോശിയുടെയും റാഹേലമ്മയുടെയും മകളും അടൂർ നഗരസഭ മുൻ കൗൺസിലർ പൊന്നച്ചൻ മാതിരംപള്ളിയുടെ സഹോദരിയുമായ (56) നിര്യാതയായി. മറ്റ് സഹോദരങ്ങൾ: മത്തായിക്കുട്ടി, പരേതരായ റോസമ്മ. സഹോദര ഭാര്യമാർ: മറിയാമ്മ മത്തായി, റീന ശാമുവൽ (കൗൺസിലർ, അടൂർ നഗരസഭ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പറക്കോട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഒാത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.