PTD101 Chandrasekaran nair (88) TVLA തിരുവല്ല: കുറ്റൂർ താഴത്തുമലയിൽ എം.എൻ. ( റിട്ട. അഗ്രിക്കൾച്ചർ അസി. ഡയറക്ടർ -88) നിര്യാതനായി. ഭാര്യ: താഴത്തുമലയിൽ ചെല്ലമ്മ. മക്കൾ: ലീലാഭായി (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ), രാധാകൃഷ്ണൻ ( എൽ ആൻഡ് ടി ), ഗീതാകുമാരി (റിട്ട. പ്രധാനാധ്യാപിക, ദേവസ്വം ബോർഡ് സ്കൂൾ, ചെറിയനാട്), ശ്രീകുമാർ (മസ്കത്), മഞ്ജുള. മരുമക്കൾ: സോമശേഖരൻ നായർ, കല, ആർ.സി. നായർ, പരേതയായ മിനു, പ്രദീപ്. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ഒമ്പതിന് രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.