പടം..........KTD57 sebastian basil vazhoor വാഴൂർ: ഇളങ്ങോയി പടിയറ സെബാസ്റ്റ്യൻ ബേസിൽ (കുഞ്ഞച്ചൻ- -55) നിര്യാതനായി. കർദിനാൾ മാർ ആൻറണി പടിയറയുടെ സഹോദരപുത്രനാണ്. സഹോദരങ്ങൾ: ടോമിച്ചൻ, ആനിയമ്മ (വാറുകാട്ടിൽ, ചിറക്കടവ്), മോളി (തെക്കേപ്ലാത്തോട്ടം, ഇളങ്ങോയി), റോസിലി (അറയ്ക്കൽ, എരുമേലി), പരേതരായ അപ്പച്ചൻ, ജോസ്‌മോൻ, മേരിക്കുഞ്ഞ്. സംസ്‌കാരം ചൊവ്വാഴ്ച 11ന് ഇളങ്ങോയി മാർസ്ലീവ പള്ളി സെമിത്തേരിയിൽ. ത്രേസ്യാമ്മ പടം.......... KTD59 THRESIAMMA 96 ചങ്ങനാശ്ശേരി: ചീരഞ്ചിറ ചെക്കിടിക്കാട് പുരക്കൽ പരേതനായ വർഗീസ് മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. ചമ്പക്കുളം തെക്കേക്കളം കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, സിസ്റ്റർ ആനിമ്മ (ഒ.എസ്.ബി), ഡെയ്സി, പരേതരായ തങ്കമ്മ, ജോർജ്കുട്ടി, ബേബിച്ചൻ. മരുമക്കൾ: ചാക്കോ പള്ളികിഴക്കേതിൽ കുടമാളൂർ, തറമ്മ, മേരിക്കുട്ടി, ആൻസി, രാജു മൂലക്കൽ തലവടി. സംസ്കാരം വെള്ളിയാഴ്ച 2.30ന് ചീരഞ്ചിറ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. പ്രഫ. പി.സി. ജയിംസ് പടം... KTD60 james ചങ്ങനാശ്ശേരി: എസ്.ബി കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. പി.സി. ജയിംസ് (പാറങ്കുളങ്ങര കുടുംബാംഗം ഭരണങ്ങാനം -73) നിര്യാതനായി. ഭാര്യ: െജസി (മുൻ അധ്യാപിക സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ (നെടുംകുന്നം കാട്ടൂർ കുടുംബാംഗം). മക്കൾ: അജിത്, ജോണി. മരുമക്കൾ: പ്രിയ, സുമി. സംസ്കാരം ബുധനാഴ്ച 11ന് സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.