അടൂർ: ഹൈസ്കൂൾ കവലയിൽ പാചക വാതകം ചോർന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കവലയിലെ തട്ടുകടയിലാണ് തിങ്കളാഴ്ച വൈകീട്ട് ഏഴിന് പാചകവാതക സിലിണ്ടറിൽനിന്ന് വാതകം ചോർന്ന് തീപ്പിടിച്ചത്. വിവരമറിഞ്ഞ ഉടൻ അഗ്നിശമന സേനയെത്തി തീകെടുത്തി സുരക്ഷ ഏർപ്പെടുത്തി. പുതുതായി ലഭിച്ച സിലിണ്ടറിെൻറ തകരാറാണ് വാതകചോർച്ചക്കു കാരണമെന്ന് കടയുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.