കൗസല്യ

പടം........... KTD59 Kausalya 78 തലയോലപ്പറമ്പ്: കുലശേഖരമംഗലം തെക്കേ കുണ്ടയിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: ബാബു (കൈത്തറി സഹ. സംഘം, കുലശേഖരമംഗലം), രാജു. മരുമക്കൾ: കുമാരി (ഗവ. െഗസ്റ്റ് ഹൗസ്, എറണാകുളം), സിന്ധു (എറണാകുളം). രവീന്ദ്രൻ പടം.... KTD60 Raveendran-54 കുറവിലങ്ങാട്: കോഴ ഞരളപ്പേൽ രവീന്ദ്രൻ (54) നിര്യാതനായി. സി.പി.എം കോഴ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ലൈല (അംഗൻവാടി അധ്യാപിക). മക്കൾ: അമൽ, ആതിര. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.