പവിത്രം അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മിശ്രവിവാഹിതരുടെ മക്കൾക്ക് കേരള മിശ്രവിവാഹ വേദി വി.കെ. പവിത്ര​െൻറ പേരിലുള്ള അവാർഡ് നൽകുന്നു. സ്കൂൾ രേഖകളിൽ ജാതിയും മതവും രേഖപ്പെടുത്താത്തവർക്ക് അപേക്ഷിക്കാം. മാർക്ക് ലിസ്റ്റി​െൻറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഫോേട്ടായും ജൂലൈ 10നകം ലഭിക്കണം. kmisravivahavedi@gmail.com അല്ലെങ്കിൽ സെക്രട്ടറി കേരള മിശ്രവിവാഹ വേദി തോട്ടുമുഖം പി.ഒ, ആലുവ 683 105 വിലാസത്തിൽ അയക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.