ചങ്ങനാശ്ശേരി: ചെത്തിപ്പുഴ പുറക്കാട് കളത്തിൽ (ഒൗതക്കുട്ടി -83) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ജിജി, സിബിച്ചൻ, പരേതനായ ജോർജുകുട്ടി, ഷൈനി. മരുമക്കൾ: വക്കച്ചൻ ചമ്പക്കുളം, അപ്പച്ചൻ മണ്ണഞ്ചേരി. സംസ്കാരം ശനിയാഴ്ച മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. പൊന്നപ്പൻ പയറ്റുപാക്ക: പതിനെട്ടിൽചിറ വീട്ടിൽ പൊന്നപ്പൻ (73) നിര്യാതനായി. ഭാര്യ: ദേവകി. മകൻ: ജിജിമോൻ. മരുമകൾ: നിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.