ട്രെയിൻതട്ടി പ്ലസ്​ വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനത്ത് പ്ലസ് വൺ വിദ്യാർഥിനിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കെണ്ടത്തി. കുറിച്ചി സചിവോത്തമപുരം തിരുവഞ്ചിക്കുളം ശ്രീകലയാണ് (16) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് കുറിച്ചി ശങ്കരപുരം ഭാഗത്താണ് അപകടം. കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ചിങ്ങവനം പൊലീസ് മേൽനടപടി സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.