ഒാണം^ബ​ക്രീദ്​ വിപണി

ഒാണം-ബക്രീദ് വിപണി കോന്നി: കോന്നി റീജനൽ സഹകരണബാങ്കി​െൻറ ഒാണം-ബക്രീദ് വിപണി ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി എം. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ബിജു ഇല്ലാരിക്കൽ, ഭരണസമിതി അംഗങ്ങളായ വി.ബി. ശ്രീനിവാസൻ, രഘു മാമൂട്, അയ്യപ്പൻ നായർ, സോമശേഖരൻ, മധു, പുഷ്പകുമാരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.