വേളൂർ ഗവ. എൽ.പി സ്കൂൾ: വേളൂർ ബോസ് ലൈബ്രറി ആഭിമുഖ്യത്തിൽ വേളൂർ കൃഷ്ണൻകുട്ടി അനുസ്മരണം- ഉദ്ഘാടനം, തോമസ് ജേക്കബ് -വൈകു. 3.30 മുണ്ടക്കയം മുരിക്കുംവയല്‍ അശോക മെമ്മോറിയല്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ്: പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനവും രജതജൂബിലി ആഘോഷവും ഉദ്ഘാടനം, ആേൻറാ ആൻറണി എം.പി -രാവിലെ 10.00 പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ: തെക്കേക്കര ഗ്രാമപഞ്ചായത്ത് നാത്തനാല്‍ ഞാറക്കൽ ശുദ്ധജല വിതരണ പദ്ധതി വാര്‍ഷികവും അവാര്‍ഡ് ദാനവും -ഉച്ച. 2.00 പൊൻകുന്നം ജനകീയ വായനശാല ഹാൾ: ദാമോദരൻ സ്മാരക സാംസ്‌കാരിക കേന്ദ്രം പ്രതിമാസ സാഹിതീസഖ്യം കഥയരങ്ങും കവിയരങ്ങും -ഉച്ച. 1.00 പൊൻകുന്നം ജനകീയ വായനശാല: ചർച്ചാവേദിയുടെ പുസ്തക പരമ്പര തിളനിലയെക്കുറിച്ച് ചർച്ച -വൈകു. 3.00 കുടുംബസംഗമം കോട്ടയം: റോട്ടറി ക്ലബ് കോട്ടയം സെൻററിെൻറ കുടുംബസംഗമം നടന്നു. രണ്ട് പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം റോട്ടറി ഡിസ്ട്രിക്റ്റ് 3211െൻറ അസിസ്റ്റൻറ് ഗവർണർ ജോസഫ് ജോൺ നിർവഹിച്ചു. മൂന്ന് നിർധന കുടുംബത്തിന് ഉപജീവനമാർഗമായി മൂന്ന് തയ്യൽ മെഷീൻ അസിസ്റ്റൻറ് ഗവർണർ ജോസഫ് ജോൺ, പ്രസിഡൻറ് ജോജി തോമസ്, ഡോ. മാത്യു ചൂരക്കൻ എന്നിവർ കൈമാറി. പൊന്നപ്പ, പൊന്നൂസ് ആൻഡ്രൂസ്, ഏലിയാസ് സക്കറിയ, ജോസഫ് ജോൺ, ഡോ. ടി.എസ്. സക്കറിയ, അരുൺ എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.