ബ്രാഹ്മിൻ ഫെഡറേഷൻ: കാളിദാസ ഭട്ടതിരിപ്പാട് ​​ദേശീയ വൈസ് പ്രസിഡൻറ്​

കോട്ടയം: ഓൾ ഇന്ത്യ ബ്രാഹ്മിൻ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡൻറായി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെ തെരഞ്ഞെടുത്തു. ഹരിദ്വാറിൽ ചേർന്ന കേന്ദ്ര നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.