ധർമേന്ദ്ര കുമാർ ആർ.പി.എഫ്​ മേധാവി

ന്യൂഡൽഹി: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറലായി സി.െഎ.എസ്.എഫ് എ.ഡി.ജി ധർമേന്ദ്ര കുമാറിനെ നിയമിച്ചു. അരുണാചൽ പ്രദേശ്-ഗോവ-മിസോറം-കേന്ദ്ര ഭരണപ്രദേശ കേഡറിലെ 1984 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ ധർമേന്ദ്ര കുമാർ തിങ്കളാഴ്ച ചുമതലയേറ്റു. 2018 സെപ്റ്റംബർ 30 വരെയാണ് കാലാവധി. സി.െഎ.എസ്.എഫിൽ അഡീഷനൽ ഡയറക്ടർ ജനറലാകുന്നതിന് മുമ്പ് ഡൽഹി പൊലീസിൽ സ്പെഷൽ കമീഷണറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.