അപകടങ്ങൾ മറഞ്ഞിരിക്കുന്നതാണ് ശബരിമലയിലേക്കുള്ള പ്രധാനപാതകൾ. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീർഥാടക ലക്ഷങ്ങൾ ആശ്രയിക്കുന്ന റോഡുകളാണ് അപകടക്കെണിയാകുന്നത്. പുതിയ മണ്ഡലകാലത്തിനു കാതോർക്കുേമ്പാഴും റോഡുകളുടെ അശാസ്ത്രീയത പരിഹരിക്കാനോ ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ കാര്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നില്ല. തീർഥാടന പാതകളിലൂടെയാണ് ലൈവിെൻറ ഇത്തവണെത്ത യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.