ഇരട്ട നിറത്തിൽ ഇൗ ചുമലപ്പൂവൻ കുല

നെടുങ്കണ്ടം: പേര് ചുമലപ്പൂവൻ. എന്നാൽ, ഷറീഫി​െൻറ വീട്ടിലുണ്ടായ ഇൗ വാഴക്കുലക്ക് നിറം രണ്ടാണ്. പകുതി ചുവപ്പും (ചുമല) പകുതി പച്ചയും. നെടുങ്കണ്ടം ഇടത്തുപാലത്തിങ്കൽ ഷരീഫി​െൻറ പുരയിടത്തിലെ വാഴക്കുലക്കാണ് രണ്ട് നിറം. പാമ്പാടുംപാറയിലെ വാഴത്തോട്ടത്തിൽ കുലച്ച 'പച്ചയും ചുമലയും' നിറമുള്ള വാഴക്കുല കാണാൻ നാട്ടുകാർക്ക് കൗതുകം. ഫോേട്ടാ ക്യാപ്ഷൻ TDG2 പച്ചയും ചുമലയും നിറമുള്ള വാഴക്കുല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.