കെൽട്രോൺ തൊഴിലധിഷ്​ഠിത കോഴ്​സിന്​ അപേക്ഷ ക്ഷണിച്ചു

കോട്ടയം: മൊബൈൽ ആൻഡ് വെബ് ആപ്ലിക്കേഷൻ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആൻഡ് ആൻഡ്രോയിഡ് ഇേൻറൺഷിപ് ട്രെയിനിങ് കോഴ്സിന് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. ബി.ഇ., ബി.ടെക്, ബിരുദം, എം.സി.എ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോറത്തിനും വിവിധ കെൽട്രോൺ സ​െൻററുമായി ബന്ധപ്പെടുക. വിലാസം: എറണാകുളം കതൃക്കടവ് ഫോൺ: 92078118879, തിരുവനന്തപുരം ആയുർവേദ കോളജ് ജങ്ഷൻ ഫോൺ: 9207811878, മലപ്പുറം വളാഞ്ചേരി ഫോൺ: 8943569056, കണ്ണൂർ തളിപ്പറമ്പ് ഫോൺ: 8943569054.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.