പരിപാടികൾ ഇന്ന് കോട്ടയം ബസേലിയസ് കോളജ്: നാഷനൽ സർവിസ് സ്കീം ആഭിമുഖ്യത്തിൽ ജൈവസാക്ഷരത യജ്ഞം ത്രിദിനക്യമ്പ് -രാവിലെ 10.00 കോട്ടയം ശാസ്ത്രി റോഡിലെ ഖാദിഭവൻ അങ്കണം: ഒാണം ഖാദി ഫെസ്റ്റ് ഉദ്ഘാടനം -രാവിലെ 10.00 വൈക്കം ടി.വി പുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ: ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം -വൈകു. 4.00 നടക്കൽ ബറക്കാത്ത് മഹൽ ഒാഡിറ്റോറിയം: മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ശിഹാബ് തങ്ങള്‍, ഉമ്മര്‍ ബാഫക്കി തങ്ങള്‍ അനുസ്മരണം -വൈകു.6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.