ബിജു രമേശിനെതിരെ കേസെടുക്കണം- ^കേരള കോൺഗ്രസ് എം

ബിജു രമേശിനെതിരെ കേസെടുക്കണം- -കേരള കോൺഗ്രസ് എം കോട്ടയം: ബാർ കോഴ കേസുമായി ബന്ധപ്പെട്ട സീഡിയിൽ കൃത്രിമം നടത്തിയെന്ന ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ബിജു രമേശിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.