ഉപവാസസമരം പിന്‍വലിച്ചു

വൈക്കം: കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോഡേണ്‍ റൈസ് മില്‍ പടിക്കല്‍ നടത്താന്‍ നിശ്ചയിച്ച ഉപവാസസമരം പിന്‍വലിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന ഉപവാസസമരം മാനേജിങ് ഡയറക്ടര്‍ സുബേര്‍ ഖാനും കര്‍ഷക കോണ്‍ഗ്രസ് പ്രതിനിധകളുമായി നടന്ന ചര്‍ച്ചയില്‍ നെല്ളെടുപ്പ് സംബന്ധിച്ചുള്ള വിഷയങ്ങള്‍ പരിഹരിച്ചതിനത്തെുടര്‍ന്നാണ് ഉപവാസം അവസാനിപ്പിച്ചത് എന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടി അഡ്വ. പി.ഐ. ജയകുമാര്‍, മണ്ഡലം പ്രസിഡന്‍റ് ഷൈന്‍ പ്രകാശ്, കല്ലറ മണ്ഡലം പ്രസിഡന്‍റ് റെജി ടി.തടിപ്പുഴ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.