‘പിങ്ക് ബീറ്റ്’; 43 പേര്‍ പിടിയില്‍

കൊട്ടാരക്കര: റൂറല്‍ ജില്ലാ പൊലീസിന്‍െറ പിങ്ക് ബീറ്റ് സ്കൂള്‍ സോണ്‍ സുരക്ഷാപദ്ധതിയുടെ ഭാഗമായി 43 പേര്‍ പിടിയില്‍. സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്തതിന് 18പേരെയും സ്കൂള്‍-കോളജ് പരിസരത്ത് അമിതവേഗത്തില്‍ വാഹനമോടിച്ചതിന് 16 പേര്‍ക്കെതിരെയും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയതിന് ഒമ്പത് പേര്‍ക്കെതിരെയുമാണ് കേസ്. ഇത്തരം കേസുകള്‍ കണ്ടത്തൊന്‍ പ്രത്യേക സ്ക്വാഡുകള്‍ നിരീക്ഷണം കാര്യക്ഷമമാക്കിയതായി എസ്.പി. അജിതാബീഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.