മണ്ണ്, പാറ മാഫിയകള്‍ക്കെതിരെ നടപടി; എസ്.ഐയെ മാറ്റാന്‍ നീക്കമെന്ന്

ചടയമംഗലം: മണ്ണ്, പാറ മാഫിയകള്‍ക്കെതിരെ നടപടിയെടുത്തതിന് ചടയമംഗലം എസ്.ഐയെ മാറ്റാന്‍ നീക്കം. മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനാല്‍ ചില നേതാക്കളുമായി തര്‍ക്കമുണ്ടാവുകയും ഇതേതുടര്‍ന്ന് എസ്.ഐയെ മാറ്റാന്‍ നീക്കം നടക്കുന്നതായും പറയുന്നു. രണ്ടുമാസം മുമ്പാണ് എസ്.ഐയെ ഇവിടെ നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.