എഫ്.എസ്.ഇ.ടി.ഒ കുടുംബ സംഗമം

വൈപ്പിന്‍: എഫ്.എസ്.ഇ.ടി.ഒ പള്ളിപ്പുറം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരു ടെയും കുടുംബസംഗമം സ്‌നേഹകൂട്ടായ്മ മേഖല ചെയര്‍മാന്‍ കെ.എസ്. ഷനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ഇ. സൂരജ് അധ്യക്ഷത വഹിച്ചു. മേഖല കണ്‍വീനര്‍ പി.ടി. കൃഷ്ണന്‍, കെ.ആര്‍. സുധീര്‍, കെ.കെ. രാജു എന്നിവര്‍ സംസാരിച്ചു. 'വാവ' പ്രതിമാസ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം 18ന് വൈപ്പിന്‍: വൈപ്പിന്‍ കരയിലെ കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന വൈപ്പിന്‍ ആര്‍ട്ടിസ്റ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (വാവ) അശരണരും രോഗാതുരരുമായ മുതിര്‍ന്ന കലാകാരന്മാരുടെ ക്ഷേമത്തിന് പ്രതിമാസ പെന്‍ഷന്‍ പദ്ധതിക്ക് രൂപം നല്‍കുന്നു. വാവ അംഗങ്ങളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.