കസ്​റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദ; യുവാവ്​ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ പിടി കൂടി പൊലീസിൽ ഏൽപിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുൈബയിൽനിന്നെത്തിയ തലശ്ശേരി സ്വദേശി ജോബിഷാണ് പിടിയിലായത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.