വരാപ്പുഴ: ആരോഗ്യ വകുപ്പിൻെറയും തിരുവനന്തപുരം എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ല മെഡിക്കൽ മാസ് മീഡിയയുടെയും ആഭിമുഖ്യത്തിൽ എച്ച്.ഐ.വി എയിഡ്സ് ബോധവത്കരണ കലാജാഥ നടത്തി. ഇതോടനുബന്ധിച്ച് ചെട്ടിഭാഗം മാർക്കറ്റിൻെറ പരിസരത്ത് എയിഡ്സ് ബോധവത്കരണ കഥാപ്രസംഗം അവതരിപ്പിച്ചു. കാഥിക സീന പള്ളിക്കരയും സംഘവുമാണ് കഥാപ്രസംഗം അവതരിപ്പിച്ചത്. വരാപ്പുഴ സി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ കാളിദാസ് സംസാരിച്ചു. പടം EP3-PVR-aids bodhavalkaranam വരാപ്പുഴയിൽ ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ കാഥിക സീന പള്ളിക്കര അവതരിപ്പിക്കുന്നു (must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.